വി.പി.ജോൺസ്
ആരാണ് കാന്തനായ് വന്നോൻ
ആരാച്ചാരോ, കൊലയാളിയോ?
കോഴിക്കുകുചം മുളച്ചുവോ?
കോഴിക്കോട്ടെത്തിയോ കപ്പൽ?
കല്യാണികളവാണിയായ്
കല്യാണംപൊലിച്ചുവോ?
ആരാനുപ്രണയം വന്നാൽ
അഭിരാമിക്കെന്തുകാര്യമാം?
മുറച്ചെറുക്കൻ, മാമതൻ
മോൻപുടവതരേണ്ടയോ?
അതിനാണഭിരാമി കാക്കുന്നു
ആയിരംകൊല്ലംഭൂമിയിൽ,