മഹർഷി
കൂറ്റന്മാർമദിക്കുന്നിതാകാശംമു ട്ടെ
കാറ്റിനുപോലുംകിതപ്പിന്റെനാദം
ആശാലതകളിലന്തർദാഹങ്ങൾ
മോഹങ്ങൾമുറ്റുന്നപൂമൊട്ടുകൾ
താഴാതെതുടിക്കുന്നനാഡി
തേടുന്നഉൾക്കാഴ്ചകൾ
നേടുന്നതെറ്റിന്റെഛായകൾ
ആരാന്റെആണ്ടൊരാശ്രയം
താഴപ്പിഴകൾനന്നാഴതാളം
വാറഴിഞ്ഞകൂറിന്റെനെറുക
അറുതിയിലലമുറയിടുന്ന
വറുതിയുടെവാറോലകൾ
ശാന്തിതീരങ്ങൾമാന്തിപ്പിളർക്കു ന്നു
ഗാന്ധിതൻതലയിൽകഴുതചീറ്റുന്നു
ക്രാന്തിപ്പൂക്കൾഉഷ്ണങ്ങൾചീറ്റു ന്നു
ക്രോമസോമുകൾമുക്രയിടുന്നു
ആറിത്തണിഞ്ഞയഗ്നിയിൽ
ആരോശ്വാസംതേടിയലയുന്നു
വഴിയിലടറിയപാദങ്ങൾ
ദൂരംതുരത്താതെഉഴറുന്നു