നീനാലക്ഷ്മി |
സ്വപ്‌നങ്ങൾ പിറക്കുന്നതും ,
സ്വപ്ങ്ങൾ പിടഞ്ഞു ഇല്ലാതാകുന്നതും ഇരുട്ടിലത്രേ
കരയുന്ന കണ്ണുകളെ ഒളിപ്പിക്കാനും
ഇരുട്ടിനെയാണ്എനിക്കേറെയിഷ്ടം .
എല്ലാം അറിഞ്ഞും ഒന്നും അറിയാത്തതുപോൽ
ഊറിചിരിക്കാനും വേണമെനിക്കിരുട്ട് ....
സ്വപ്ങ്ങൾ പിടഞ്ഞു ഇല്ലാതാകുന്നതും ഇരുട്ടിലത്രേ
കരയുന്ന കണ്ണുകളെ ഒളിപ്പിക്കാനും
ഇരുട്ടിനെയാണ്എനിക്കേറെയിഷ്ടം .
എല്ലാം അറിഞ്ഞും ഒന്നും അറിയാത്തതുപോൽ
ഊറിചിരിക്കാനും വേണമെനിക്കിരുട്ട് ....
ഇരുട്ടറ കണക്കെൻഅകവും ഇരുട്ടാണ്.
എങ്കിലും ഞാനെൻ കണ്ണുകൾ മിഴിചിരിപ്പാണ്
നിൻ കണ്ണുകൾ അടയാതിരിക്കാൻ!
എങ്കിലും ഞാനെൻ കണ്ണുകൾ മിഴിചിരിപ്പാണ്
നിൻ കണ്ണുകൾ അടയാതിരിക്കാൻ!
നിന്നെ ഞാനറിയുന്നു
നിഴലായ് വെളിച്ചമായ് ,
ആഹ്ലാദമായ് ,വിഷാദമായ് ,
പിന്നെയോ ?നിലാവിന്‍ ഏറ്റിറക്കമായ്
നിന്നെ ഞാനറിയുന്നു
എന്റെയീ വഴിയിലെ
എന്റെഎല്ലാം നീയെന്നറിയുന്നു.
എങ്കിലും ഞാനറിയുന്നു ,
എങ്കിലും ഞാനറിയുന്നു ,
എന്റെതായില്ല എനിക്കൊന്നുമെന്നും.