മരണം

ജവഹർ മാളിയേക്കൽ

മരണംവന്നെന്വാതിൽ
മുട്ടിവിള്യ്ച്ചപ്പോൾ
മനമൊന്നുചെറുതായിതേങ്ങി
പിരിയുകയാണെന്ന്
സ്വയമറിഞീടുവാൻ
ഇനിയുമീഎന്തിനമാന്തം
ഒരുനാളിൽഏവരും
അറിയുമീസത്യത്തെ
ഇവിടേഞാൻമുന്നേഅറിഞ്ഞൂ
ഒരുമിച്ചുവന്നവരല്ലല്ലൊ
നാമൊന്നും
ഒരുമിച്ചുകഴിയുവാൻഎന്നും
പലനാൾപലർക്കൊപ്പം
പലരായികണ്ടനാം
അവരിൽചിലര്ക്കൊപ്പംകൂടി
ഒരുമിച്ചുകണ്ടുംകയർത്തും,കലഹിച്ചും
സഹയാത്രികർപോലേവാണു
കൂടെപിറപ്പിന്റെവേദനകാണാതെ
കൂട്ട്കാരോടോത്തുകൂടി.
അറിവിന്റെവേദനഅറയില്ലഎന്നാക്കി
അറിവിന്റെതക്കോലാൽപൂട്ടി.

ഒരുനാളിൽഈഏന്നെഅരുമയായ്പോറ്റിയോര്
ഇവടെനിക്ക്ആരായിരുന്നു
ഒരുനാള്കണ്ടൊന്നുരിയാടുവാൻപോലും
അവരെത്രകൊതിപൂന്ടിരിക്കാം
ഇവടെഎൻആത്മാവ്ഏരിഞ്ഞട്ങ്ങുംമ്പോഴും
അവരെന്നെകാത്തിരുപ്പില്ലെ?

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ