15 Jan 2015

മൂന്നു കഥകൾ



ദിപുശശി തത്തപ്പിള്ളി

1.     1.  മൗനം

   കുറച്ചു നാളുകക്കു ശേഷമാണ് അവ നഗരത്തിരക്കി കണ്ടുമുട്ടിയത്. കോഫീഹൗസിലിരുന്ന് കാപ്പിയും ബെഗ്ഗറും കഴിക്കുമ്പോഴും , സി തീയേറ്ററിലിരുന്ന് സിനിമ കാണുമ്പോഴും ഹോട്ടമുറിയി വികാരങ്ങ പങ്കുവെച്ചുകിടക്കുമ്പോഴും അവക്കിടയി മൗനത്തിന്റെ കനത്ത മതിക്കെട്ടുണ്ടായിരുന്നു.
ഒടുവി
യാത്ര പറയാ നേരം അയാ അവളോട് ചോദിച്ചു
"
നമ്മുടെ ഡിവോഴ്സിന്റെ അടുത്ത കൗസിലിങ് എന്നാണ്?

2.     2.  ചിരി

     മഞ്ഞുതുള്ളികളുടെ സുഗന്ധം ക്കോ എപ്പോഴോ എവിടെയൊക്കെയോ നഷ്ടമായ സ്വപ്നങ്ങളുടെ ജീണ്ണഗന്ധമാണെന്ന തിരിച്ചറിവിലാണ് അയാ ആദ്യമായി ചിരിച്ചതു്. പക്ഷേ ചിരി അവസാനിച്ചില്ല. മാനസികാരോഗ്യാശുപത്രിയി പല പ്രാവശ്യം ഷോക്ക് ട്രീറ്റുമന്റിനു വിധേയമായിക്കൊണ്ടിരുന്നപ്പോഴും അയാ ചിരിച്ചുകൊണ്ടേയിരുന്നു


3.    3.   പുകച്ചുവയുള്ള സ്വപ്നങ്ങ

   നിനച്ചിരിക്കാതെ പെയ് ഒരു പാതിരാമഴയി റെ സ്വപ്നങ്ങളത്രയും നനഞ്ഞു കുതിന്നു. വെയിപ്പൂ വിരിയുന്നതും കാത്തിരുന്നു. നനഞ്ഞൊട്ടിയ സ്വപ്നങ്ങളെ വേതിരിക്കാ പക്ഷേ, കനിഞ്ഞില്ല ഒരു വെയിനാളവും. ഒടുവി നനഞ്ഞ സ്വപ്നങ്ങളെ ,പാതകത്തിനു മേ ഉണക്കിയെടുത്തു. പക്ഷേ, ഇപ്പോ സ്വപ്നങ്ങക്കെല്ലാം ഒരു പുകച്ചുവ. ഒരു പക്ഷിക്കും ചേക്കേറാ ഒരു ശിഖരം പോലും കാതെ വലിയൊരു മരം മാത്രമായ് എന്റെ സ്വപ്നങ്ങ വളന്നുകൊണ്ടേയിരുന്നു. അമ്പരപ്പിന്റെ ഒരാകാശവിതാനം മാത്രം എനിക്ക് സമ്മാനിച്ചുകൊണ്ട്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...