Skip to main content

LIFE OF AN EXPATRIATE               Salomi john valsen                                              

I know, where I have been
And am sure, am alive
Because am breath and think
Akin to I eat and drink
Thus am sure I exist
I count the days which slip into
Weeks, months and years
I am lonely and spared…….
A destitute just pushes his days
And lives his sour life with great expectations
I dream against dream
I see my dear ones afar
Awaits for my home coming

Am I the lone warrior?
Yes I am the one……among the million
Who hides his face in a masquerade ……no face oh God….
Yes I depart my home land knowingly
Whether I live, win or vanish
Parting ones dear ones is dreadfully mournful
The vapid question mocks at me
Then why you greedy dude,
You left them and stay away?
With shame on me, I can say
No, never I have been the self centered one.
Still the question assize me..
As a coward I blame You my God..
It is no me, but you designed and tuned my destiny
You know how to the poor beings, we batting on hopes
It is You who orchestrated my poor melody
 I call it my own mournful melody.
My dreadful life…..
My fingers shiver with despair
My fiddle could not play the beautiful notes
Which I thought I can master all through
And which I thought I could have control
All alone with my deepest hypothesis
Yes I admit with a shivering and vibrating spirit
That it is not me who plays the organ
It is You my eternal spirit
Who raw my canoe
Of life with fun and follies

Still I wonder and worried
Was it me who selected and adored
This lonesome range
I could not count the pulsation
My feeble heart which weeps
Out of fears and nightmares
Life is a wonderful parable
Which sings the song of deserted

What I can see is the small desolated
Island where I held up by the force of fate
Water everywhere seems stand still….
It is a fabricated calmness
And the end I could feel the turbulent
Under current which hide outs…
I roam around in search to see someone
Who exactly been a loner
Like me who wishes to swim
Through this vast ocean and reach the shore
Which I am not sure of….
I feel the lore of the past
And the hell hole of the present.
Yes we humans are pliable
We desecrate our soul for
To achieve the worthless vignettes of life
For getting that encomium
We accept the veiled reality that
Man is but a nomadic loafer.
And finally we weep and cruise
Cursing our inner being
As somebody unwittingly arrest
Our poor frail mind
Without any prior inclination
And it is so fishy that
We pretend ourselves as
An innocent being held up in an in animated,
Isolated island knowingly with a dampen spirit.
But I am ashamed to say that it all happened
With our knowledge and deep consent
We just being here only to
Wallow in one’s own spiritual poverty…..
******************************

പ്രണയാർത്ഥികൾ

സലോമി ജോണ്‍ വത്സൻപ്രണയാർത്ഥികളുടെ
ചുടലയിൽ വെണ്ണീ റായ
പ്രണയ സ്മാരക ശിലകളുടെ
പഴുതിലൂടെ
നൊമ്പര ചോരയിറ്റു വീണേ യിരിക്കുന്നു
ആത്മ പ്രണയം കൊതിക്കും
പ്രണയിയുടെ ജീവമാപിനിക ളിൽ
നിരങ്ങി നീങ്ങുന്ന
ദാഹ രസത്തിൽ
നിഷേധിക്കപ്പെട്ട പ്രണയം
മുങ്ങിച്ചത്തു
ഏകാന്ത തയുടെ
വിപ്രലംഭ താളത്തിൽ
ഉരുകിയുരുകി
ലാവയായ്‌ ഒഴുകുന്നു.
അപാരതയിലൂടൊഴുകിയെത്തുന്ന
രാക്കാറ്റിൽ
ദേശാടനക്കിളികൾ
കൂട്ടം തെറ്റി പായുന്നു.
മഴക്കോളിൽ ഇരുണ്ട് ഭയന്ന
മേഘത്തിൻറെ മനക്കണ്ണു
തോരാ പെയ്ത്തിനായ്
ചട്ടവട്ട മൊരുക്കുന്നു............

പ്രണയം
 കൊടും വറുതിയിൽ
കരിഞ്ഞുണങ്ങിയ
പാഴ് വിത്ത്........ .

കിതച്ചണച്ചാഞ്ഞു വീശിയ
കോട ക്കാറ്റിൽ
വിഷാദത്തിന്റെ
നിണം  പൊടിക്കുന്ന
കുളിര് നനവ്‌
പ്രണയിയെ തണുപ്പിക്കുന്നു .

പ്രണയം
ആത്മ ഫലകത്തിൽ
വേദനയുടെ
കയ്യൊപ്പ് പതിച്ച
മങ്ങിയ കമ്പളം.......

വന്യമായ നാൽക്കവലകളിൽ
പ്രണയാർത്ഥികൾ
മുഖം കുനിച്ചു തേങ്ങുന്നു.
അയാളും അവളും
അവരെ പിന്തുടര്ന്നവരും
മുന്നേ പോയവരും.
പാഴ്നിലങ്ങളിലേക്ക് .......
രതിയുടെ നനഞ്ഞു നിറഞ്ഞ
സുഗന്ധം വാര്ന്നു വീണ
പുതു മഴയിഴഞ്ഞു വീണ
പൂഴിയിലേക്ക് .........

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…