എൽ.തോമസ്കുട്ടി
അതിനെതിരേ കൊടുക്കേണ്ടതും
അന്യായമാണ്
അന്യായത്തിനെതിരെ
അന്യായം കൊടുക്കുന്നത്
ന്യായമാത്രെ!
അപ്പോള്‍ ഒരാള്‍
ന്യായം വാദിക്കും
എതിരാള്‍ അപന്യായം പറയും
ന്യായ അന്യായ അപന്യായങ്ങളെ
ആധാരമാക്കിയാത്രേ
വിധിന്യായം?
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...