സജീവ് അയ്മനം
ഓർമ്മക ളെക്കുറിച്ചെഴുതുന്നത്
ഓർക്കുമ്പോൾ ത ന്നെ
ഒരോർമ്മ വന്ന്
കൈയിൽ പിടിക്കുന്നു.
ഏതെല്ലാം വഴികളിലൂടെ
പോകണം
എത്ര മുള്ളുകൾ കൊണ്ടു
മുറിയണം
വേണ്ട ..വേണ്ട
എത്ര മറന്നാലും
ഒടുവിലത് നിന്റെ അടുത്തേക്ക്
കൊണ്ടുപോകും.!
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...