Showing posts with label santhosh pallasana. Show all posts
Showing posts with label santhosh pallasana. Show all posts
27 Apr 2013
19 Sept 2012
ചില ക്രിമിനല്‍ ദിവാസ്വപ്‌നങ്ങള്‍
സന്തോഷ് പല്ലശ്ശന
ഇന്നലെ മാര്‍ക്കറ്റില്‍ വച്ചല്ലെ
ഇവനെ കാര്‍ക്കിച്ചു തുപ്പിയത്.
പെടോള്‍ പമ്പിനു മുന്നിലിട്ട്
ഒരു നൂറു വെട്ടെങ്കിലും വെട്ടിയതല്ലേ...!!
എന്റെ മകന്റെ സ്‌കൂള്‍ ഫീസടച്ച് വരുന്ന വഴിക്ക്
സിഗ്നലും കാത്ത് കിടക്കുമ്പോള്‍
എം.ജി. റോഡിലിട്ട് പല്ലുംഞെരിച്ചൊരു കശക്ക് കശക്കിയതാ....
രാവിലെ പത്രം വായിച്ച് മടക്കിവെച്ചപാടെ
അന്ത്യകൂദാശ ചെയ്തതാ....
ഹെന്നിട്ടിപ്പോ....!!
ദേ ഇപ്പോ.. ടീവീല്....!!
ഒബാമയ്‌ക്കൊപ്പം..!!!
കൈകൊടുക്കുന്നു..
കെട്ടിപ്പിടിക്കുന്നു...
മുത്തംകൊടുക്കുന്നു....!!
എന്റെമഷിയിട്ട പേനകൊണ്ട് പേരെഴുതി
ഒപ്പിടുന്നു...!!!
ഒക്കെ സ്വപ്‌നമായിരുന്നല്ലെ... ദിവാ..........സ്വപ്‌നം.... !!!
''മടക്കിവയ്ക്കടാ നിന്റെ മറ്റേടത്തെ ദിവാസ്വപ്നം'
എന്നൊരാള്‍ വന്ന് വാതിലില്‍ മുട്ടുന്നു...

Subscribe to:
Posts (Atom)
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...