ടി .സി. വി . സതീശന് ചോര കിനിയുന്ന നിന്റെ തെരുവുകളില്‍ മരിച്ചിട്ടും, മരിക്കാത്ത കബന്ധങ്ങള്‍ എന്തു സ്വപ്നമായിരിക്കും കാണുന്നത് ? ഷിയ, സുന്നികള്‍, തീവ്രവാദം .. ഒരു പുഴയ്ക്കു ഇതൊന്നുമറിയേണ്ട കാര്യമില്ല തലകളിലും അറുത്തവന്റെ വാളിലും ഒരേ മണം,ഒരേ ചോര ടൈഗ്രിസ്, ഒന്നുമറിയാത്തവളായി നീ ഒഴുകുകയാണ്, മറ്റേതു പുഴയേയും പോലെ നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി ഒഴുകുകയാണ്, മരിക്കും വരെ. ..............................
...........................
t.c.v.satheesan
sreerekha
po - annur
payyanur - 670307
mob no : 9447685185
|
27 Jun 2014
ബാഗ്ദാദ്
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...