മഹർഷി
മനസ്സിൽനിൻഞ്ചിന്തകൾ
ചിറകടിച്ച്പറന്നുപോകുന്നു
അടയിരുന്നവകുറുകാക്കേറി
കലപിലകൾ വിരിയിക്കുന്നു
അക്ഷരങ്ങളുടെഅടുക്കുകളിൽ
ചേക്കേറുന്നസ്വതന്ത്രവീക്ഷണം
ഉരുകിയനെഞ്ചിൽച്ചൂടായി
സ്വാതന്ത്ര്യത്തിൻബലിയാകുന്നു
തൂവലുകളിൽചിക്കിമിനുക്കി
ഇടിയുംമഴയുംകാറ്റുഒതുക്കുന്നു
ഇനിയൊരുവറുതിവറക്കാൻ
ഇലഞ്ഞെട്ടുകൾമൊട്ടിടുന്നു
സ്വാതന്ത്ര്യംതകിട്ടിയപുഴകൾ
പുഴുവരിച്ച് രംഗംതീർക്കുന്നു
നെഞ്ചിടിഞ്ഞ്മലനിരകൾ
പൂക്കാത്തപകളിൽഞ്ഞെട്ടുന്നു
പാറാവുകാരന്റെ വെടിയൊച്ച
പറുദീസകളുടെമണിനാദം
അതിൽനിന്നുംശബ്ദങ്ങളുടച്ച്
ഒത്തുതീർപ്പിന് ഒരുങ്ങുന്നു
കാടിന്റെകുറ്റിയറ്റകയത്തിന്
നെരിപ്പോടിന്റെചൂളകൾ
ഉള്ളിലൊരഗ്നിപർവത്തിന്റെ
മഹാമൗനസാധനാസ്വത്വം.
