SOME WHERE
SOME HOW
I BORN AS A
CHILD…WHOM
I CALLED
MYSELF AN UNWANTED ONE…
AN ABANDONED
ONE LIKE AN OYSTER
LOST HER PRECIOUS
PEARL…HER SOUL.
I WAS A
CHILD BY CHANCE
AS AMONG THE
MILLION OF
UNWANTED CHILDREN
OF PLANET EARTH
I KNOW ….AM
NOT THE ONE AND ONLY…
YES ONE
AMONG THE MILLIARDS….
I EXPOSED
WITH THE NATURES LAW.
MY BEING,
FRUSTRATED BEING
LOST UNDER
THE TURBULANT EXISTENCE
WAS IT NOT
MY CHOICE……NAY…
THE MORIBUND
DEATH, BIRTH AND REBIRTH,
OH! GOD…THE
PRE ORDAINED BLUE PRINT OF LIFE.
ALL ARE
DISMAYED..
YET WE YEARN
TO LIVE AND DEVOUR ITS BITTER TASTE.
KNOWINGLY OR
UNKNOWINGLY, IS A MYSTERY.
AND FOR WHOM
AND WHY IS A CONUNDRUM.
DEFINITELY
MEANINGLESS AND FEARSOME,
LOVE MEANS HARSH
EVIDENCE
WHAT WE DARE TO EXPRESS….
IF MY MIND WAS IN SUCH A SERENITY
I WOULD HAVE BEING IN A CREMATION.
BUT LIFE IS SO HARD AND HARSH.
WE POOR THINGS CANNOT HOLD IT IN OUR FIST.
AT TIMES IT IS FURIOUS AND ANOTHER IT IS MELANCHOLIC.
YET I THRIVE FOR ITS AIMLESS NOTES
NOT KNOWING THE QUESTION OF WHAT AND WHY.
YEP AM AN UNWANTED CHILD..
IF IT WON’T REALLY MEAN
AN ORPHAN….BETRAYED
EMBRIO…
THROUGH OUT …OH GOD …THROUGH OUT…
IT IS THE STATE OF OUR MIND,
WE CALL IT OUR FATE OR DESTINY.
I WISH AND REALLY WISH TO CALL ME,
A POOR UNWANTED
CHILD..
THE ONE WHO BOUND TO BE CONTENT
TO ACCEPT LIFE UNCONDITIONALLY AND UNCONCERNED
I JUST SLIDE THROUGH THE SNOW WALLS,
WITH AN UN LAMENTED SOBERING SOUL.
NO MORE LAMENTATION…MY WOUNDED HEART.
OH MY BLEEDING MIND, I WON’T EXPOSE YOU EVER…
NO TOMB UPON MY DEAD ENTITY.
UPON DEATHS DARKEST HOURS
I REALIZE THE REVELATION ITSELF IS
NOT RESURRECTION OF MY MASS AND MIND.
THEWO RESTRAINT LIFE OF AN UNWANTED CHILD
WANDERING AND WAITING THROUGH
THE ETERNAL ETHEREAL WORLD….
TRAVELLING UNENDINGLY TO FIND A TAVERN..
I MEAN IT …I MEAN IT…A MELLIFEROUS WOMB..
TO REBORN AND LOVED LIKE A LILY FLOWER.
OH MY LORD, BLESS ME WITH A LIFE ON EARTH
WHICH I HAVE BEEN LOST ALL THROUGH
AS A CHILD, NOT AN UNWANTED
NOT AN UNWANTED……EVER ON EARTH…EVER………EVER….!
ബന്ധങ്ങൾക്ക്
കടലിൽ
നിന്ന് കരയോളം ആയുസ്സ്.......
ചിതറി
തെറിച്ച തിര നുര പോലെ..
അതോ കെട്ടഴിക്കപ്പെട്ട
കടം കഥയ്ക്കൊപ്പമോ?
തനിയാവര്തനങ്ങളുടെ
തോരാ തിരകളിൽ
തേഞ്ഞു
തീരുന്ന മണൽ
തരികൾ .....
ബന്ധങ്ങൾ ഉറ കൂടാത്ത ഉപ്പളം ...... ..
പണിപ്പുരയിൽ ഏതോ കോണിൽ
നഷ്ടപ്പെട്ട അലകാണികൾ
തിരയുന്ന തച്ചൻറ്റെ
തളര്‍ന്ന കണ്ണുകൾ പോലെ
ബന്ധങ്ങൾ കുഴയുന്നു ..
സ്നേഹ
നിരാസത്തിൽ
ഒടിഞ്ഞിളകിയ സപ്രമന്ജം
അറ്റകുറ്റം തീര്‍ക്കുന്ന
ക്ഷീണിതരായ,
മരണ മന്ജം അലങ്കരിക്കാൻ
മോഹിക്കുന്ന
മരയാശാരികൾ നാം.........
തിട്ടമില്ലാതെ തിരയുന്ന
തിരകളുടെ ഒടുങ്ങാത്ത
തിറയാട്ടം തരിപ്പണമാക്കുന്ന
തീരം പോലെ തകരുന്ന ബന്ധങ്ങൾ.
നാം അറിഞ്ഞതും അറിയാനിരിക്കുന്നതും,
അറിയാതെ പോയതും
ബന്ധങ്ങൾ ചുടല നൃത്തം
ആടിത്തിമിർക്കുന്ന ജീവിത വേദികൾ.....
ബന്ധങ്ങളുടെ ഹിരോഷിമയിൽ
വെൻതുരുകി പൊള്ളി പിടഞ്ഞോടുമ്പോഴും
അപരൻ അരിഞ്ഞു തള്ളിയ സ്നേഹത്തിൻറ്റെ
നിദ്രകൾ മരിച്ചു പോയ രാവുകൾ
നരച്ചു
മെലിഞ്ഞ ബന്ധങ്ങളുടെ
നിരാലംബതയിൽ നെഞ്ജറ പൊട്ടി
നീരൊലിപ്പിൽ തളർന്നു വീഴുന്നു
ബന്ധങ്ങൾ പുതപ്പിച്ച കറുത്ത
കംബളത്തിനുള്ളിൽ സ്നേഹനിരാസം
നമ്മെ
നിരാലംബതയുടെ
കാണാമറയത്ത് കൊണ്ടുപോകുന്നു.
ഇരുട്ടിലേക്ക് തുറക്കപ്പെട്ട കണ്ണുകളിൽ
ഉരുകിയൊലിക്കുന്ന ലാവയുടെ
ക്രൂരത
പൊള്ളലേല്പിച്ചു
പൊട്ടിചിരിയമർതി പതുങ്ങി നില്ക്കുന്നു .
ബന്ധങ്ങളുടെ പുകഞ്ഞു തീരാൻ മടിക്കുന്ന
കരിന്തിരികൾ നെഞ്ജറയിൽ
ആഴ്ന്നിറങ്ങി വീറോടെ ഹൃദയത്തെ
കരിയിച്ചു കരയിച്ചുകൊണ്ടേയിരിക്കുന്നു .....
നാം നെഞ്ജാലയിൽ സ്നേഹത്തിന്റെ
ഉലയൂതി
എരിയിച്ചുകൊണ്ടിരിക്കെ
നിന്ദയുടെ നിഷ്ടൂരമായ അക്ഷരവാളാൽ
കൊത്തിനുറുക്കി നന്ദിഹീനരായ് അപരർ
കാണാദേശത്തേയ്ക്ക് മറയുന്നു .
പരിച്ചേദത്തിന്റെ ഉടമ്പടിയറിഞ്ഞു
നിർവികാരതയുടെ ശവപ്പെട്ടിയിൽ
മറവിയുടെ ശവക്കച്ചയിൽ
പുതച്ചു മൂടി നാം ചുരുണ്ടുകൂടുന്നു...
മരണനിദ്രയോളം ......................... |
19 Jul 2014
UNWANTED CHILD , ബന്ധങ്ങൾ
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...